ബീഹാറില്‍ ഏഴ് അനധികൃത അറവുശാലകള്‍ പൂട്ടിച്ചു

Posted on: April 1, 2017 9:59 am | Last updated: April 1, 2017 at 2:59 pm

പാറ്റ്‌ന: ബീഹാറിലെ റോത്താസ് ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഏഴ് അറവുശാലകള്‍ പൂട്ടിച്ചു.

ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ആറാഴ്ചയ്ക്കകം പൂട്ടണമെന്ന് പാറ്റ്‌ന ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി.