മണിപ്പൂരില്‍ ആദ്യഘട്ടവോട്ടെടുപ്പ് തുടങ്ങി

Posted on: March 4, 2017 10:11 am | Last updated: March 5, 2017 at 9:07 pm

ഇംഫാല്‍: മണിപ്പൂരില്‍ ആദ്യഘട്ടവോട്ടെടുപ്പ് തുടങ്ങി. ബിജെപി 60 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.

മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെ തോവ്ബാള്‍ മണ്ഡലത്തില്‍ ഇറോം ശര്‍മ്മിള മത്സരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാനത്തെ വിവിധസ്ഥലങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്