Connect with us

Gulf

റിയാദ്ബാങ്കോക്ക് ഫ്‌ളൈറ്റ്; സഊദി എയര്‍ലൈന്‍സ് നിഷേധിച്ചു

Published

|

Last Updated

ദമ്മാം: റിയാദില്‍ നിന്നോ സഊദിയിലെ മറ്റു നഗരങ്ങളില്‍ നിന്നോ ബാങ്കോക്കിലേക്ക് നേരിട്ട് വിമാനമുണ്ടെന്ന വാര്‍ത്ത സഊദി അറേബ്യന്‍ എയര്‍ലൈന്‍ കമ്പനി നിഷേധിച്ചു.

സഊദിയ വെബ്‌സൈറ്റിനെ ഉദ്ധരിച്ച് സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്നത് വ്യാജമാണെന്നും അധികൃതര്‍ പറഞ്ഞു. റിയാദ്ബാങ്കോക്ക് നേരിട്ടുള്ള വിമാനത്തിന് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു എന്നായിരുന്നു വാര്‍ത്ത.

---- facebook comment plugin here -----

Latest