Connect with us

Uae

അബൂദബിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

Published

|

Last Updated

അബൂദബി: ഒരാഴ്ച മുമ്പ് അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ മങ്ങരംപറമ്പില്‍ പരേതനായ ഹസൈനാറിന്റെയും ഉമൈബയുടെയും മകന്‍ അലി അസ്‌കര്‍ ആണ് തിങ്കളാഴ്ച രാവിലെ അബുദാബി ഖലീഫ ആശുപത്രിയില്‍ മരിച്ചത്.

മുഷ്രിഫ് മാളിലെ സ്വകാര്യ സ്ഥാപനത്തില്‍ ബൈക്കില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു അസ്‌കര്‍. മയ്യത്ത് നാട്ടില്‍ കൊണ്ട് പോകാന്‍ ശ്രമം പുരോഗമിക്കുന്നു.

---- facebook comment plugin here -----

Latest