Connect with us

International

ഓസ്‌കാര്‍: മൂണ്‍ലൈറ്റ് മികച്ച ചിത്രം

Published

|

Last Updated

ലോസ് ആഞ്ജല്‍സ്: എണ്‍പത്തിയൊമ്പതാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡാമിയന്‍ ചാസെല്ലെ സംവിധാനം ചെയ്ത് ലാ ലാ ലാന്‍ഡാണ് ഓസ്‌കറില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ലാ ലാ ലാന്‍ഡ് മൊത്തം അഞ്ച് ഓസ്‌കാറുകള്‍ നേടി. മികച്ച നടി, സംവിധായകന്‍, ഛായാഗ്രഹണം, ഒറിജിനല്‍ സംഗീതം, ഒറിജിനല്‍ സ്‌കോര്‍ എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

അഡെലെ റൊമാന്‍സ്‌കി ഒരുക്കിയ ഡെഡെ ഗാര്‍ഡ്‌നര്‍, ജെറമി ക്ലെയ്‌നല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ മൂണ്‍ലൈറ്റ് ആണ് മികച്ച ചിത്രം. മൂണ്‍ലൈറ്റിലെ അഭിനയത്തിന് മഹേര്‍ഷാല അലി മികച്ച സഹനടനായി. ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മുസ്ലിമാണ് അലി.

Latest