Gulf
ജോര്‍ദാന്‍ യുദ്ധ വിമാനം സഊദി അതിര്‍ത്തിയില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
ദമ്മാം: ജോര്‍ദാന്‍ യുദ്ധവിമാനം എ16 ജെറ്റ് കമാന്റര്‍ സഊദിയിലെ അതിര്‍ത്തി പ്രദേശമായ നജ്റാനില്‍ വന്‍ അപകടത്തില്‍ നിന്ന് ഒഴിവായതായി ജോര്‍ദ്ദാന്‍ ആംഡ് ഫോഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ അറബ് ഏകീകരണത്തിന്റെ ഭാഗമായി പൈലറ്റ് അദ്നാന് നഈം അബ്ദുല്‍ അസീസ് നബ്ബാസ് ആണ് വിമാനം പറത്തിയിരുന്നത്.
പൈലറ്റ് സുരക്ഷിതനാണ്. അദ്ദേഹം പ്രതിബന്ധങ്ങളില്ലാതെ ജോര്‍ദ്ദാനിലേക്ക് തിരിക്കും.
---- facebook comment plugin here -----