ഹൂത്തി ഷെല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു

Posted on: February 22, 2017 2:45 pm | Last updated: February 22, 2017 at 2:26 pm

ദമ്മാം: യമന്‍സഊദി അതിര്‍ത്തി ഗ്രാമമായ നജ്‌റാനിലേക്ക് യമനിലെ ഹൂത്തി വിഭാഗം നത്തിയ ഷെല്‍ ആക്രമണത്തില്‍ നാലു പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

പരിക്കേറ്റവരെ ഉടന്‍ ആവശ്യമായ ചികിത്സകള്‍ നല്‍കി ആശുപത്രിയില്‍ പ്രവേശിക്കിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് വക്താവ് ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ഫാരി പറഞ്ഞു