ഐപിഎല്‍ താരലേലം: ഫ്രാഞ്ചൈസികളും സ്വന്തമാക്കിയ താരങ്ങളും

Posted on: February 21, 2017 7:45 am | Last updated: February 21, 2017 at 8:31 am

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്
കൈയ്യിലുള്ളത് : 23.35 കോടി
ചെലവഴിച്ചത് : 9.45 കോടി

വാങ്ങിയത് : ടി നടരാജന്‍ (മൂന്ന് കോടി, ബി പി 10 ലക്ഷം), മാര്‍ട്ടിന്‍ ഗുപ്ടില്‍ (50 ലക്ഷം, ബിപി 50), വരുണ്‍ ആരോണ്‍ (2.8 കോടി, ബിപി 30 ലക്ഷം), ഒയിന്‍ മോര്‍ഗന്‍ (രണ്ട് കോടി, ബിപി രണ്ട് കോടി), മാറ്റ് ഹെന്റി (50 ലക്ഷം, ബിപി 50 ലക്ഷം), ഡാരന്‍ സമി (30 ലക്ഷം, ബിപി 30 ലക്ഷം), രാഹുല്‍ ദെവാദിയ (25 ലക്ഷം, ബിപി 10 ലക്ഷം), റിങ്കു സിംഗ് (10 ലക്ഷം, ബിപി 10 ലക്ഷം).
നിലവില്‍ അംഗബലം : 27, വിദേശ താരങ്ങള്‍ : 9

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
കൈയ്യിലുള്ളത് : 23.1 കോടി
ചെലവഴിച്ചത് : 14.05 കോടി

വാങ്ങിയത്: കഗിസോ റബാഡ (അഞ്ച് കോടി, ബിപി ഒരു കോടി), പാറ്റ് കുമിന്‍സ് (4.5 കോടി, ബിപി രണ്ട് കോടി), ഏഞ്ചലോ മാത്യൂസ് (രണ്ട് കോടി, ബിപി രണ്ട് കോടി), കോറി ആന്‍ഡേഴ്‌സന്‍ (ഒരു കോടി, ബിപി ഒരു കോടി), മുരുഗന്‍ അശ്വിന്‍ (ഒരു കോടി, ബിപി പത്ത് ലക്ഷം), ആദിത്യ താരെ (25 ലക്ഷം, ബിപി ഇരുപത് ലക്ഷം), അങ്കിത് ഭാവ്‌നെ (പത്ത് ലക്ഷം, ബി പി പത്ത് ലക്ഷം), നവ്ദീപ് സെയ്‌നി (പത്ത് ലക്ഷം, ബിപി പത്ത് ലക്ഷം), ശശാങ്ക് സിംഗ് (പത്ത് ലക്ഷം, ബിപി പത്ത് ലക്ഷം).
നിലവില്‍ അംഗബലം : 26, വിദേശ താരങ്ങള്‍ : 9

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
കൈയ്യിലുള്ളത് : 20.9 കോടി
ചെലവഴിച്ചത് : 8.65 കോടി

വാങ്ങിയത് : റാഷിദ് ഖാന്‍ (നാല് കോടി, ബിപി 50 ലക്ഷം), മുഹമ്മദ് സിറാജ് (2.6 കോടി, ബിപി 20ലക്ഷം), ഏകലവ്യ ദ്വിവേദി (75ലക്ഷം,ബിപി 30 ലക്ഷം), ക്രിസ് ജോര്‍ദാന്‍ (50ലക്ഷം,ബിപി 50 ലക്ഷം), മുഹമ്മദ് നബി (30ലക്ഷം, ബിപി 30 ലക്ഷം), ബെന്‍ ലോഫിന്‍ (30 ലക്ഷം, ബിപി 30 ലക്ഷം), തന്‍മയ് അഗര്‍വാള്‍ (10 ലക്ഷം, ബിപി 10 ലക്ഷം), പ്രവീണ്‍ താംബെ (പത്ത് ലക്ഷം, ബിപി പത്ത് ലക്ഷം).
നിലവില്‍ അംഗബലം : 25
വിദേശ താരങ്ങള്‍ : 9

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
കൈയ്യിലുള്ളത് : 19.75 കോടി
ചെലവഴിച്ചത് : 14.35 കോടി

വാങ്ങിയത് : ട്രെന്റ് ബൗള്‍ട്ട് (അഞ്ച് കോടി, ബിപി ഒന്നരക്കോടി), ക്രിസ് വോക്‌സ് (4.2 കോടി, ബിപി രണ്ട് കോടി), നഥാന്‍ കോള്‍ട്ടര്‍ നില്‍ (3.5 കോടി, ബിപി ഒരു കോടി), റിഷി ധവാന്‍ (55 ലക്ഷം, ബിപി 30 ലക്ഷം), ഡാരന്‍ ബ്രാവോ (50 ലക്ഷം, ബിപി 50 ലക്ഷം), റോമാന്‍ പവല്‍ (30 ലക്ഷം, ബിപി 30 ലക്ഷം), സഞ്ജയ് യാദവ് (10 ലക്ഷം, ബിപി 10 ലക്ഷം), ഇഷാങ്ക് ജാഗി (10 ലക്ഷം, ബിപി 10 ലക്ഷം), സയാന്‍ ഘോഷ് (10 ലക്ഷം, ബിപി 10 ലക്ഷം).
നിലവില്‍ അംഗബലം : 23
വിദേശ താരങ്ങള്‍ : 9

റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ്
കൈയ്യിലുള്ളത് : 17.5 കോടി
ചെലവഴിച്ചത് : 17.2 കോടി

വാങ്ങിയത് : ബെന്‍സ്‌റ്റോക്‌സ് (14.5 കോടി, ബിപി രണ്ട് കോടി), ഡാന്‍ ക്രിസ്റ്റിയന്‍ (ഒരു കോടി, ബിപി ഒരു കോടി), മനോജ് തിവാരി (50 ലക്ഷം, ബിപി 50 ലക്ഷം), ലോക്കി ഫെര്‍ഗൂസന്‍ (50 ലക്ഷം, ബിപി 50 ലക്ഷം), ജയദേവ് ഉനാദ്കാദ് (30 ലക്ഷം, ബിപി 30 ലക്ഷം), രാഹുല്‍ ചഹാര്‍ (10 ലക്ഷം, ബിപി 10 ലക്ഷം), സൗരഭ് കുമാര്‍ (10 ലക്ഷം, ബിപി 10 ലക്ഷം), മിലിന്ദ് ടന്‍ഡന്‍ (10 ലക്ഷം, ബിപി 10 ലക്ഷം), രാഹുല്‍ അജയ് ത്രിപ്തി (10 ലക്ഷം, ബിപി 10 ലക്ഷം).
നിലവില്‍ അംഗബലം : 26
വിദേശ താരങ്ങള്‍ : 8

ഗുജറാത്ത് ലയണ്‍സ്
കൈയ്യിലുള്ളത് : 14.35 കോടി
ചെലവഴിച്ചത് : 3.85 കോടി

വാങ്ങിയത് : ജാസന്‍ റോയ് (ഒരു കോടി, ബിപി ഒരു കോടി), ബാസില്‍ തമ്പി (85 ലക്ഷം, ബിപി 10 ലക്ഷം), മന്‍പ്രീത് ഗോണി (60 ലക്ഷം, ബിപി 30 ലക്ഷം), നാഥു സിംഗ് (50 ലക്ഷം, ബിപി 30 ലക്ഷം), മുനാഫ് പട്ടേല്‍ (30 ലക്ഷം, 30 ലക്ഷം), ചിരാഗ് സുരി (10 ലക്ഷം, 10 ലക്ഷം), ഷെല്ലി ഷൗര്യ (10 ലക്ഷം, 10 ലക്ഷം), ശുഭം അഗര്‍വാള്‍ (10 ലക്ഷം, 10 ലക്ഷം), പ്രഥം സിംഗ് (10 ലക്ഷം, 10 ലക്ഷം), അക്ഷദീപ് നാഥ് (10 ലക്ഷം, 10 ലക്ഷം).
നിലവില്‍ അംഗബലം : 27
വിദേശ താരങ്ങള്‍ : 8

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കൈയ്യിലുള്ളത് : 17.85 കോടി
ചെലവഴിച്ചത് : 15.4 കോടി

വാങ്ങിയത് : ടൈമല്‍ മില്‍സ് (12 കോടി, ബിപി 50 ലക്ഷം), അനികേത് ചൗദരി (രണ്ട് കോടി, ബിപി പത്ത്‌ലക്ഷം), പവന്‍ നെഗി (ഒരു കോടി, ബിപി 30 ലക്ഷം), ബില്ലി സ്റ്റാന്‍ലേക് (30 ലക്ഷം, ബിപി 30 ലക്ഷം), പ്രവീണ്‍ ദുബെ (10ലക്ഷം, ബിപി 10 ലക്ഷം).

നിലവില്‍ അംഗബലം : 24
വിദേശ താരങ്ങള്‍ : 9

മുംബൈ ഇന്ത്യന്‍സ്
കൈയ്യിലുള്ളത് : 11.555 കോടി
ചെലവഴിച്ചത് : 8.2 കോടി

വാങ്ങിയത് : കരണ്‍ ശര്‍മ (3.2 കോടി, 30 ലക്ഷം), മിച്ചല്‍ ജോണ്‍സന്‍ (2 കോടി, ബിപി 2 കോടി), കെ ഗൗതം (2 കോടി, ബിപി 10 ലക്ഷം), അസെല ഗുണരത്‌നെ (30 ലക്ഷം, ബിപി 30 ലക്ഷം), നികോളാസ് പൂരാന്‍ (30 ലക്ഷം, ബിപി 30 ലക്ഷം), സൗരഭ് തിവാരി (30 ലക്ഷം, ബിപി 30 ലക്ഷം), കുല്‍വന്ദ് കെജ്രോലിയ (10 ലക്ഷം, ബിപി 10 ലക്ഷം).

നിലവില്‍ അംഗബലം : 27
വിദേശ താരങ്ങള്‍ : 9