മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ മദ്യപിച്ചെത്തി ബഹളംകൂട്ടിയ വിദേശി കസ്റ്റഡിയില്‍

Posted on: February 20, 2017 7:32 pm | Last updated: February 21, 2017 at 12:53 am

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനുമുന്നില്‍ മദ്യപിച്ചെത്തി ബഹളംകൂട്ടിയ വിദേശി കസ്റ്റഡിയില്‍.

കണ്ണൂര്‍ പിണറായിയിലെ വീടിനു മുന്നിലായിരുന്നു ഇംഗ്ലണ്ടുകാരന്റെ പരാക്രമം. ഇംഗ്ലീഷ് പൗരന്‍ ഫെഡറിക്, ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പുത്തന്‍കണ്ടം സ്വദേശി വിനോദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.