റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മസ്ജിദ്ദുന്നബവിയില്‍ സന്ദര്‍ശനം നടത്തി

Posted on: February 17, 2017 9:45 pm | Last updated: February 17, 2017 at 9:35 pm

ദമ്മാം:സഊദി സന്ദര്‍ശനത്തിന് എത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മസ്ജിദ്ദുന്നബവിയില്‍ സന്ദര്‍ശനം നടത്തി.

പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍രാജകുമാരനും സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തിയിരുന്നു.