കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റി

Posted on: February 15, 2017 11:25 am | Last updated: February 16, 2017 at 8:52 am

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റി.

ഇന്നത്തെ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ടൂറിസം ഡയറക്ടറായിരുന്ന യുസി ജോസാണ് പുതിയ കലക്ടര്‍.