രണ്ട് എഐഎഡിഎംകെ എംപിമാര്‍ പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂറുമാറി

Posted on: February 11, 2017 10:28 am | Last updated: February 11, 2017 at 4:15 pm
SHARE

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. ശശികലക്കൊപ്പമുണ്ടായിരുന്ന രണ്ട് എഐഎഡിഎംകെ എംപിമാര്‍ പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂറുമാറി.

പിആര്‍ സുന്ദരം(നാമക്കല്‍),ആശോക് കുമാര്‍( കൃഷ്ണഗിരി
എന്നിവരാണ് കൂറുമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here