വടക്കഞ്ചേരിമണ്ണുത്തി ദേശീയപാത വികസനം: തുരങ്കങ്ങളും ആറുവരിപ്പാത നിര്‍മ്മാണവും അതിവേഗത്തില്‍

Posted on: February 9, 2017 8:15 pm | Last updated: February 9, 2017 at 8:06 pm
SHARE

വടക്കഞ്ചേരി:ദേശീയപാതനാല്പത്തിയേഴിലെവടക്കഞ്ചേരിമണ്ണുത്തി മേഖലയിലെ കുതിരാനിലെ രണ്ടു തുരങ്കങ്ങളും , ആറുവരിപ്പാതയുടെ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയിലാണ് മുന്നോട്ടുപോകുന്നത്. വിവിധ ഗ്രൂപ്പുകളിലായി തൊഴിലാളികള്‍ ഒരേ സമയം മേല്‍പ്പാലങ്ങളുടെയും, രണ്ടു തുരങ്കങ്ങളുടെയും, സര്‍വീസ്‌റോഡും, ആറുവരിപ്പാത നിര്‍മ്മിക്കുന്നതിന് വീതികൂട്ടലുകളും നടന്നു കൊണ്ടിരിക്കുന്നതുകൊണ്ടാണ് ദ്രുതഗതിയില്‍ നിര്‍മ്മാണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.750കോടിരൂപയാണ്ആറുവരിപ്പാതയുടെപ്രോജക്ട്എസ്റ്റിമേറ്റ്.

സേലംകൊച്ചിഡിവിഷനിലെആറുവരിപ്പാതഇവിടെമാത്രമാണുള്ളത്.മറ്റുഭാഗങ്ങളിലെല്ലാംനാലുവരിയാണ്.മണ്ണുത്തിവടക്കഞ്ചേരി30കിലോമീറ്റര്‍റോഡില്‍ഏറ്റവുംദുഷ്‌കരമായപണികുതിരാനിലെരണ്ടുതുരങ്കങ്ങളാണ്.മൂന്നുവരിപ്പാതകള്‍ഉള്‍ക്കൊള്ളുന്നരണ്ടുതുരങ്കങ്ങളുംമാര്‍ച്ച്അവസാനത്തോടെപൂര്‍ത്തിയാകും. 915മീറ്റര്‍ദൈര്‍ഘ്യമുള്ളആദ്യതുരങ്കത്തിന്റെപണിഈമാസംപൂര്‍ത്തിയാകും.മുന്നൂറോളംതൊഴിലാളികള്‍രാവുംപകലുംജോലിചെയ്യുന്നതുരങ്കത്തിന്റെനിര്‍മാണച്ചുമതലപ്രഗതിഎന്‍ജിനിയറിങ്ആന്‍ഡ്റെയില്‍പ്രോജക്ട്എന്നകമ്പനിക്കാണ്.സമാന്തരമായ24മീറ്റര്‍ഇടദൂരത്തിലാണ്ഇരുതുരങ്കങ്ങളുംപോകുന്നത്.പാറതുരന്നമുകള്‍ഭാഗത്തുംവശങ്ങളിലുംഇടിവുണ്ടാകാതിരിക്കാന്‍സ്റ്റീല്‍പാളികള്‍ഘടിപ്പിച്ച്കോണ്‍ക്രീറ്റിങ്‌നടത്തുന്നുണ്ട്.ഇരുതുരങ്കപാതകളേയുംപരസ്പരംബന്ധിപ്പിക്കാന്‍ 300മീറ്റര്‍ഇടവിട്ട്ചെറുപാതകളുണ്ട്.ഒരുതുരങ്കത്തില്‍തടസ്സമുണ്ടായാല്‍വാഹനങ്ങള്‍തിരിച്ചുവിടാനാണിത്.

100കോടിരൂപയാണ്തുരങ്കനിര്‍മാണത്തിന്‌ചെലവ്പ്രതീക്ഷിക്കുന്നത്.ആറുവരിപ്പാതയില്‍മണ്ണുത്തിബൈപാസിലുംവടക്കഞ്ചേരിയിലുംമേല്‍പ്പാലങ്ങളുടെനിര്‍മാണവുംപുരോഗമിക്കുകയാണ്.ഏപ്രില്‍മാസത്തോടെഅവപൂര്‍ത്തിയാവും.തോട്ടപ്പടിയിലുംപട്ടിക്കാടുമടക്കംഏതാനുംഅടിപ്പാതകളുമുണ്ട്.ജൂലൈമാസത്തോടെആറുവരിപ്പാതഏറെക്കുറെപൂര്‍ത്തിയാകും.ഡിസംബറില്‍സര്‍വീസ്റോഡുകളുംകാനകളുമടക്കംപൂര്‍ത്തിയാക്കിറോഡ്കമീഷന്‍ചെയ്യാനാകുമെന്ന്പ്രതീക്ഷിക്കുന്നതായിഎന്‍എച്ച്എഐഅധികൃതര്‍വ്യക്തമാക്കി.ബിഒടിവ്യവസ്ഥയില്‍നിര്‍മിക്കുന്നറോഡില്‍വടക്കഞ്ചേരിപന്നിയങ്കരയില്‍ടോള്‍പ്‌ളാസയുണ്ടാകും.

2010ല്‍കരാറായറോഡിന്2013ല്‍സ്ഥലംഏറ്റെടുക്കല്‍പൂര്‍ത്തിയായെങ്കിലുംകമ്പനിയുടെഅനാസ്ഥയെത്തുടര്‍ന്ന്പണിമുടങ്ങുകയുംഏറെനീണ്ടുപോകുകയുംചെയ്തു.എംപിമാരായപികെബിജുവുംസിഎന്‍ജയദേവനുംപാര്‍ലമെന്റില്‍വിഷയംഉന്നയിക്കുകയുംകേന്ദ്രമന്ത്രിയെകണ്ട്സമ്മര്‍ദംചെലുത്തുകയുംചെയ്തതിനെത്തുടര്‍ന്നാണ്പണിപുനരാരംഭിച്ചത്.മണ്ണുത്തി,വടക്കഞ്ചേരിഎന്നിവിടങ്ങളിലെമേല്പ്പാലങ്ങളുംസര്‍വീസ്റോഡുകളുമടക്കംഅടുത്തഡിസംബറില്ആറുവരിപ്പാതപൂര്ത്തിയാകുമെന്ന്ദേശീയപാതഅതോറിറ്റിടെക്‌നിക്കല്മാനേജര്രവിശങ്കര്പറഞ്ഞു.പണികള്കഴിയുന്നത്രവേഗംപൂര്ത്തിയാക്കാനാണ്ശ്രമിക്കുന്നതെന്ന്നിര്മാണംഏറ്റെടുത്തഹൈദരാബാദ്ആസ്ഥാനമായകെഎംസികമ്പനിയുടെപ്രതിനിധിയുംവ്യക്തമാക്കി.