Connect with us

Gulf

ടാട്ടര്‍സ്താന്‍ പ്രസിഡന്റ് റുസ്തം മിന്നിഖ്‌നോവിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

Published

|

Last Updated

റിയാദ്: തലസ്ഥാനെത്തിയ ടാട്ടര്‍സ്താന്‍ പ്രസിഡന്റ് റുസ്തം മിന്നിഖ്‌നോവിനെ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അല്‍ യമാമ പാലസില്‍ സ്വീകരിച്ചു

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. വികസന പ്രവര്‍ത്തനങ്ങളിലും ഇതര മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്താനും ,അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയായതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

---- facebook comment plugin here -----

Latest