ഷുക്കൂര്‍ വധക്കേസ്: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Posted on: February 2, 2017 2:38 pm | Last updated: February 2, 2017 at 10:49 pm

കൊച്ചി: എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പി ജയരാജനും ടിവി രാജേഷും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇരുവരേയും പ്രതിചേര്‍ത്ത് അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി.