ഇ. അഹമ്മദിനെ കാണാന്‍ സോണിയാഗാന്ധിയെ അനുവദിച്ചില്ല; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Posted on: February 1, 2017 12:12 am | Last updated: February 1, 2017 at 12:18 am
SHARE

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിനെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അനുവദിക്കാത്തതില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം.

ആര്‍എംഎല്‍ ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നു. ഇ. അഹമ്മദിനെ കാണാന്‍ അനുവദിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here