Connect with us

Gulf

സഊദിയില്‍ ഇനി മഞ്ഞ വര കടന്നാല്‍ പണി പാളും

Published

|

Last Updated

ജിദ്ദ : സഊദിയില്‍ റോഡരികില്‍ അത്യാധുനിക ക്യാമറകള്‍ വരുന്നു. റോഡരികിലെ മഞ്ഞ വരകള്‍ കടന്ന് ഓടിക്കുന്ന വാഹനങ്ങളെ വരെ പിടി കൂടാന്‍ സാധിക്കുന്ന പുതിയ സാഹിര്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. മഞ്ഞ വരക്കപ്പുറം വാഹനമോടിക്കുന്നത് നിയമ ലംഘനമാണ്.

ജര്‍മ്മന്‍ നിര്‍മ്മിതമായ പുതിയ ക്യാമറയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ വരെ മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ സഹിതം പിടി കൂടാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

---- facebook comment plugin here -----

Latest