35 സി ഐമാര്‍ക്ക് സ്ഥാനക്കയറ്റം; 29 ഡിവൈ എസ് പിമാര്‍ക്ക് സ്ഥലംമാറ്റം

Posted on: January 24, 2017 7:26 am | Last updated: January 24, 2017 at 12:27 am
SHARE

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ 35 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ഡി വൈ എസ് പി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവായി. 29 ഡി വൈ എസ് പിമാര്‍ക്ക് സ്ഥലംമാറ്റവുമുണ്ട്. സ്ഥാനക്കയറ്റം ലഭിച്ച സി ഐമാരുടെ പേരും പുതിയ ചുമതലയും ക്രമപ്രകാരം: എം പി വിനോദ് (ഇന്റേണല്‍ സെക്യൂരിറ്റി, കോഴിക്കോട്), ബി വിനോദ് (സി ബി സി ഐ ഡി, എറണാകുളം), എസ് നാസറുദീന്‍ (ക്രൈം ഡിറ്റാച്‌മെന്റ്, ഇടുക്കി), സി സുന്ദരന്‍ (സി ബി സി ഐ ഡി, മലപ്പുറം), ജി ഉജ്ജ്വല്‍ കുമാര്‍ (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എഫ് സിനി ഡെന്നിസ് (നര്‍ക്കോടിക് സെല്‍, കാസര്‍കോട്), പി ബാലകൃഷ്ണന്‍ നായര്‍ (എസ് ബി സി ഐ ഡി, കാസര്‍കോട്), കെ വി വേണുഗോപാലന്‍ (തളിപ്പറമ്പ്), അബ്ദുല്‍ വഹാബ് (ഡി എസ് ബി, കോഴിക്കോട് സിറ്റി), എം ഉല്ലാസ്‌കുമാര്‍ (വിജിലന്‍സ്, എറണാകുളം റേഞ്ച്), ഷാജിമോന്‍ ജോസഫ് (ഡി സി ആര്‍ ബി, കോട്ടയം), ടി എന്‍ സജീവ് (ഭരണവിഭാഗം, വയനാട്), എന്‍ മുരളീധരന്‍ (ഡി എസ് ബി, പാലക്കാട്), ടി ആര്‍ രാജേഷ് (ഡി സി ആര്‍ ബി, കൊച്ചി സിറ്റി), ജി എല്‍ അജിത്കുമാര്‍ (വിജിലന്‍സ്, എസ് ഐ യു ഒന്ന് തിരുവനന്തപുരം), കെ എ അബ്ദുള്‍ സലാം (നര്‍കോടിക് സെല്‍, കൊച്ചി സിറ്റി), വി എ ഉല്ലാസ് (സി ബി സി ഐ ഡി, കണ്ണൂര്‍), എ വിപന്‍ദാസ് (സി ബി സി ഐ ഡി, കോഴിക്കോട്), ആര്‍ ബിനു (നര്‍കോടിക് സെല്‍, ഇടുക്കി), ടി ശ്യാംലാല്‍ (കണ്‍ട്രോള്‍ റൂം, കൊച്ചി സിറ്റി), എം കൃഷ്ണന്‍ (സി ബി സി ഐ ഡി, കണ്ണൂര്‍), സഖറിയാമാത്യു (ഡി സി ആര്‍ ബി, വയനാട്), ഷീന്‍ തറയില്‍ (ഡി സി ആര്‍ ബി, എറണാകുളം റൂറല്‍), സജേഷ് വാഴലാപ്പില്‍ (ഡി എസ് ബി, കണ്ണൂര്‍), കെ എ വിദ്യാധരന്‍ (പത്തനംതിട്ട), ബി അനില്‍കുമാര്‍ (സ്റ്റാറ്റ്, സി ബി സി ഐ ഡി, തിരുവനന്തപുരം), എ ആര്‍ ഷാനിഹാന്‍ (സി ബി സി ഐ ഡി, കൊല്ലം), ഇമ്മാനുവല്‍ പോള്‍ (മുല്ലപ്പെരിയാര്‍), ജി ഡി വിജയകുമാര്‍ (ഭരണവിഭാഗം, ആലപ്പുഴ), എ പി ചന്ദ്രന്‍ (നര്‍കോടിക് സെല്‍, കോഴിക്കോട് റൂറല്‍), ബി ഹരികുമാര്‍ (നെയ്യാറ്റിന്‍കര), പി നിയാസ് (ഫോറിനേഴ്‌സ് വിംഗ്, എസ് ബി സി ഐ ഡി ആസ്ഥാനം), ജലീല്‍ തോട്ടത്തില്‍ (സി ബി സി ഐ ഡി, എറണാകുളം റൂറല്‍), എ കെ വിശ്വനാഥന്‍ (ചീഫ് ഇന്‍സ്ട്രക്ടര്‍ (ലാ), കെപ), എസ് അനില്‍കുമാര്‍ (ട്രാഫിക് നോര്‍ത്ത്, തിരുവനന്തപുരം).

സ്ഥലംമാറ്റം ലഭിച്ച ഡി വൈ എസ് പിമാര്‍; പി പാര്‍ഥസാരഥി പിള്ള (ഡി സി ആര്‍ ബി, ആലപ്പുഴ), എസ് മുരളീധരന്‍ (സി ബി സി ഐ ഡി, കോഴിക്കോട്), കെ സുബാഷ് (വൈക്കം), എന്‍ എന്‍ പ്രസാദ് (തൊടുപുഴ), എ ഡി മോഹന്‍ദാസ് (ഡി എസ് ബി, ഇടുക്കി), ആര്‍ സുധാകരന്‍ പിള്ള ക്രൈം ഡിറ്റാച്‌മെന്റ്, പത്തനംതിട്ട), പി ഗോപകുമാരന്‍ നായര്‍ (ഡി സി ആര്‍ ബി, തിരുവനന്തപുരം സിറ്റി), എ ഷാനവാസ് (ഭരണവിഭാഗം, സി ബി സി ഐ ഡി ആസ്ഥാനം), പി ശശികുമാര്‍ (ക്രൈം ഡിറ്റാച്‌മെന്റ്, പാലക്കാട്), പി ടി വാസുദേവന്‍ (ക്രൈം ഡിറ്റാച്‌മെന്റ്, കോഴിക്കോട് സിറ്റി), പി വാഹിദ് (തൃശൂര്‍), സി എസ് ഷാഹുല്‍ ഹമീദ് (ചാലക്കുടി), കെ എല്‍ ജോണ്‍കുട്ടി (കെപ, തൃശൂര്‍), റെക്‌സ് ബോബി ആര്‍വിന്‍ (സി ബി സി ഐ ഡി, വയനാട്), ജി സര്‍ജുപ്രസാദ് (ഭരണവിഭാഗം, കൊല്ലം റൂറല്‍), എസ് ഷിഹാബുദീന്‍ (ഡി എസ് ബി, കൊല്ലം സിറ്റി), കെ വി പ്രഭാകരന്‍ (ഭരണവിഭാഗം, മലപ്പുറം), എന്‍ വി അബ്ദുള്‍ ഖാദര്‍ (എസ് ബി സി ഐ ഡി, കോഴിക്കോട് സിറ്റി), പി ബി പ്രശോബ് (സി ബി സി ഐ ഡി, പാലക്കാട്), എ എസ് രാജു (സി ബി സി ഐ ഡി, മലപ്പുറം), വി എന്‍ സജി (ഡി സി ആര്‍ ബി, തൃശൂര്‍ സിറ്റി), എം കെ സുല്‍ഫിഖര്‍ (എ സി, ട്രാഫിക് സൗത്ത്, തിരുവനന്തപുരം), ടി മോഹനന്‍ നായര്‍ (ഭരണവിഭാഗം, തിരുവനന്തപുരം റൂറല്‍), വി സുഗതന്‍ (ഡി സി ആര്‍ ബി, തൃശൂര്‍ റൂറല്‍), എസ് ആര്‍ ജ്യോതിഷ്‌കുമാര്‍ (ഡി എസ് ബി, ആലപ്പുഴ), സി അരവിന്ദാക്ഷന്‍ (നര്‍കോടിക് സെല്‍, കോഴിക്കോട് സിറ്റി), വി ഡി വിജയന്‍ (ഡി എസ് ബി, വയനാട്), വി ജി കുഞ്ഞന്‍ (വിജിലന്‍സ്, നോര്‍തേണ്‍ റേഞ്ച്, കോഴിക്കോട്), ജി സാബു (ഡി സി ആര്‍ ബി, കണ്ണൂര്‍).

 

LEAVE A REPLY

Please enter your comment!
Please enter your name here