കുവൈത്ത് കെ എം സി സി മെഡിക്കൽ ക്യാംപ്

Posted on: January 23, 2017 3:59 pm | Last updated: January 23, 2017 at 3:59 pm

കുവൈത്ത് സിറ്റി: കുവൈത്ത്  കെ.എം.സി. സി മെഡിക്കൽ വിംഗിന്റെയും ഇന്ത്യൻ ഡോക്ടേർ സ് ഫോറത്തിന്റയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 10 വെള്ളിയാഴ്ച്ച അബ്ബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തുന്ന ‘സ്പന്ദനം 2017’ മെഡിക്കൽ ക്യാംപ് വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം യോഗം നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ.ടി. പി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു.  മെഡിക്കൽ വിംഗ് ചെയർമാൻ ഡോ. അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി. ജനറൽ സെക്രട്ടറി പി ഏ അബ്ദുൽ ഗഫൂർ വയനാട്, ട്രഷറർ എം കെ. അബ്ദുറസാഖ്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഇഖ്ബാൽ മാവിലാടം, അതീഖ് കൊല്ലം, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, മെഡിക്കൽ വിംഗ് ഭാരവാഹികളായ  മുഹമ്മദ് മനോ ളി, സത്താർ, ഷഹീദ് പാട്ടില്ലത്ത്, അനസ് തയ്യിൽ സംസാരിച്ചു.

സ്വാഗത സംഘം  ഭാരവാഹികൾ:
കെ.ടി.പി. അബ്ദുറഹിമാൻ, പി.ഏ. അബ്ദുൽ ഗഫൂർ വയനാട്, എം.കെ. അബ്ദുറസാഖ്, സയിദ്  നാസർ അൽ മഷ്ഹൂർ തങ്ങൾ, ഷറഫുദ്ധീൻ കണ്ണേത്ത്,  ബഷീർ ബാത്ത, എച്ച്. ഇബ്രാഹിംകുട്ടി, ഡോക്ടർ സിറാജ് ( രക്ഷാധികാരികൾ ),
ഫാറൂഖ് ഹമദാനി ( ചെയർമാൻ ), ഷഹീദ് പാട്ടില്ലത്ത് ( വൈസ് ചെയർമാൻ ), ഡോക്ടർ അബ്ദുൽ ഹമീദ് ( ജനറൽ കൺവീനർ ), ഡോക്ടർ മുഹമ്മദലി ( ജോയന്റ് കൺവീനർ ), പബ്ലിസിറ്റി: മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ ( ചെയർമാൻ ), മൊയ്തീൻ  ബയാർ ( ജനറൽ കൺവീനർ ), ഫുഡ് ആന്റ് റഫ്രഷ്മെന്റ്: എം.ആർ നാസർ ( ചെയർമാൻ ), സമീർ ( ജനറൽ കൺവീനർ ), പ്രോഗ്രാം ആന്റ് മൊമെന്റോ: ഇഖ്ബാൽ മാവിലാടം ( ചെയർമാൻ ), ഷൗക്കത്ത് ഫാർമസിസ്റ്റ് ( ജനറൽ കൺവീനർ), വളണ്ടിയർ: സലാം ചെട്ടിപ്പടി ( ചെയർമാൻ ), അഷ്റഫ് ( ജനറൽ കൺവീനർ ), വെ ന്യു, സ്റ്റേജ് ആന്റ് ഡക്കറേഷൻ:  സിറാജ് എരഞ്ഞിക്കൽ ( ചെയർമാൻ ),  അനസ് തയ്യിൽ (ജനറൽ കൺവീനർ ), രജിസ്ത്രേഷൻ: സുബൈർ കൊടുവള്ളി ( ചെയർമാൻ ), നിഹാസ് ( ജനറൽ കൺവീനർ ), ട്രാൻസ്പോർട്ടേഷൻ: അത്തീഖ് കൊല്ലം (ചെയർമാൻ ), അമീർ ( ജനറൽ കൺവീനർ ), പ്രഫഷണൽ സ് : മുഹമ്മദ് അറഫാത്ത് ( ചെയർമാൻ ), സത്താർ ( ജനറൽ കൺവീനർ ),  പ്രഫഷണൽ ടീം ജനറൽ കൺവീനർമാർ: ഷാനിദ് ( മെറ്റീരിയൽസ്),  ഫൈസൽ ( പാരാമെഡിക്കൽ ), ഷറഫുദ്ധീൻ ( മെഡിസിൻ )