മദീനയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനമൊരുങ്ങുന്നു

Posted on: January 18, 2017 1:04 pm | Last updated: January 18, 2017 at 1:04 pm
SHARE

മദീന: മസ്ജിദുന്നബവിയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലുള്ള റോഡുകളുടെ ഇരുവശങ്ങളിലും ചെറുവാഹനങ്ങള്‍ക്കുള്ള പ്രീപെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഉടന്‍ നിലവില്‍ വരും. ഇതിനാവശ്യമായ സ്ഥലങ്ങള്‍ അടയാടപ്പെടുത്തി പാര്‍ക്കിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. സ്വന്തം വാഹനത്തില്‍ പ്രവാചകന്റെ പള്ളിയിലെത്തുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here