സിറാജ് കലയോരം സപ്ലിമെന്റ് പ്രകാശനം ചെയ്തു

Posted on: January 17, 2017 6:52 am | Last updated: January 18, 2017 at 1:17 am
SHARE
സിറാജ് കലയോരം സപ്ലിമെന്റ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പ്രകാശനം ചെയ്യുന്നു

കണ്ണൂര്‍: സ്‌കൂള്‍ കലോത്സവ നഗരിയില്‍ സിറാജ് കലയോരം സപ്ലിമെന്റ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പ്രകാശനം ചെയ്തു.

ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ റഷീദ് കെ മാണിയൂര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ബ്യൂറോ ചീഫ് സി വി സാജു, ടി കെ എ ഖാദര്‍, സൈനുദ്ദീന്‍ പറക്കാട്ട്, സിറാജ് വളോര തുടങ്ങിയവര്‍ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here