പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയും കൂട്ടി

Posted on: January 15, 2017 11:35 pm | Last updated: January 16, 2017 at 9:37 am
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിയം കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധന ഞായറാഴ്ച അര്‍ധരാത്രി നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് വില വര്‍ധന.

LEAVE A REPLY

Please enter your comment!
Please enter your name here