Connect with us

Kerala

ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു

Published

|

Last Updated

ശബരിമല: ശബരിമലയില്‍ മകരജ്യോതി തെളിഞ്ഞു. പൊന്നമ്പല മേട്ടില്‍ മകര ജ്യോതി കണ്ടതോടെ ആയിരങ്ങള്‍ക്ക് ആത്മസായൂജ്യം.വൈകിട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിച്ചു.

മകരജ്യോതി ദര്‍ശനത്തിനായി ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിലെ ക്യൂ കോംപ്ലക്‌സുകള്‍ എല്ലാം വെള്ളിയാഴ്ച വൈകീട്ടോടെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു.

Latest