പ്രിൻസ്‌ മുഹമ്മദ്‌ ഫൈസൽ അബദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു

Posted on: January 14, 2017 6:06 pm | Last updated: January 14, 2017 at 11:31 pm
SHARE

ദമ്മാം: പ്രിൻസ് മുഹമ്മദ്‌ ഫൈസൽ അബദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചതായി സഊദി രാജകോടതി അറിയിച്ചു. ഇന്ന് അസർ നിസ്‌കാരാനന്തരം മക്ക ഹറം പള്ളിയിൽ മയ്യിത്ത്‌ നിസ്‌കാരം നടക്കും. രാജ്യത്തിനു പല രീതിയിൽ സേവനം ചെയ്ത വ്യക്തിത്വമാണിദ്ദേഹം. 1970 ൽ ഉപ്പുശുദ്ധീകരണ വിഭാഗത്തിന്റെ ചുമതലയേറ്റു. ഉപ്പുശുദ്ധീകരണ കോർപറേഷൻ 1974 സ്ഥാപിച്ചത് പ്രിൻസ് മുഹമ്മദ് ആണ്. ഇതെ തുടർന്ന് കാർഷിക ജല മന്ത്രിയായി ഇദ്ദേഹം അറിയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here