കൊല്ലം ചിതറയില്‍ വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Posted on: January 13, 2017 11:38 am | Last updated: January 13, 2017 at 3:28 pm
SHARE

കൊല്ലം: കൊല്ലം ചിതറയില്‍ വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മന്ദിരംകുന്ന് സ്വദേശി ജഗദമ്മ എന്ന തൊണ്ണൂറ്റഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here