Connect with us

Gulf

മക്കയുടെ സചിത്ര അറ്റ്‌ലസ്‌ പുറത്തിറക്കി

Published

|

Last Updated

ദമ്മാം: മക്കയുടെയും വിശുദ്ധ പ്രദേശങ്ങളുടെയും സചിത്ര അറ്റ്‌ലസ്‌  പുറത്തിറക്കി. ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ച അറ്റ്ലസ്‌ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ്‌ ഫൈസൽ രാജകുമാരനാണ്‌ പ്രകാശനം ചെയ്തത്.
വിശുദ്ധ ഗേഹത്തിന്റെയും പ്രദേശങ്ങളുടെയും വികസന വഴിയിൽ മറ്റൊരു ചരിത്രമാണ് മക്ക ഗവർണർ നിർവ്വഹിച്ചിരിക്കുന്നതെന്ന് ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റി മേധാവി ബൿരി മതൂക് അസാസ് പറഞ്ഞു.
---- facebook comment plugin here -----

Latest