സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

Posted on: January 12, 2017 12:49 pm | Last updated: January 12, 2017 at 12:49 pm
SHARE

കൊച്ചി: സ്വര്‍ണ്ണവില കുത്തനെ വര്‍ധിച്ച് പവന് 21680 രൂപയിലെത്തി. പവന് 160 രൂപയുടേയും ഗ്രാമിന് 20 രൂപയുടേയും വര്‍ധനവാണുണ്ടായിരിക്കുന്നത്.

നവംബര്‍ 31ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here