Connect with us

Ongoing News

ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2016ലെ മികച്ച ഫുട്‌ബോളര്‍

Published

|

Last Updated

ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാര്‍ഡ് പോര്‍ച്ചുഗല്‍ ദേശീയ താരവും റയല്‍ മാന്‍ഡ്രിഡിന്റെ കളിക്കാരനുമായ ക്രിസ്്റ്റിയാനോ റൊണാല്‍ഡോ അര്‍ഹനായി. നാലാം തവണയാണ് ക്രിസ്റ്റിയാനോ പുരസ്‌കാരം നേടുന്നത്. അര്‍ജന്റീനയുടെ ബാര്‍സിലോണ താരം ലിയോ മെസി, ഫ്രാന്‍സിന്റെ അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രിസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ഒന്നാമനായത്.

നിലവില്‍ ബാലണ്‍ ഡി ഓര്‍ഡര്‍ വിജയികൂടിയായ ക്രിസ്റ്റിയാനോ യൂറോപ്യന്‍ ചാമ്പ്യന്‍ 2008,2013,2014,2016 വര്‍ഷങ്ങളിലും ലോക ഫുട്‌ബോളര്‍ ആയിരുന്നു.

Latest