സഉൗദി എയർലൈൻസിന് പുതിയ ചെയർമാൻ

Posted on: January 9, 2017 11:08 pm | Last updated: January 9, 2017 at 11:08 pm

റിയാദ്: സഉൗദിയുടെ ഔദ്യോഗിക എയർലൈനായ സഉൗദിയക്ക് പുതിയ ചെയർമാനായി ഗസ്സാൻ അബ്ദുൽ റഹ്മാനെ നിയമിച്ച് രാജാവ് ഇന്ന് ഉത്തരവിറക്കിയതായി സഉൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സുലൈമാൻ അൽ ഹംദാനായിരുന്നു നിലവിലെ ചെയർമാൻ. സാമ്പത്തിക പ്രതിനിധികളും, പൊതു നിക്ഷേപ സിവിൽ സർവീസ് മന്ത്രാലയവും ചേർന്നതാണ് സൗദി എയർലൈനിന്റെ ഡയറക്ടർ ബോർഡ്.