Connect with us

Ongoing News

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍

Published

|

Last Updated

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. കര്‍ണാടകയുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ ഇടംനേടാനായത്.

യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് കളികളും കേരളം ജയിച്ചിരുന്നു. പുതുച്ചേരിയും ആന്ധപ്രദേശും തമ്മിലുള്ള ഇന്നത്തെ മത്സരവും ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. നിലവിലെ ചാമ്പ്യന്മരായ സര്‍വീസസും തമിഴ്‌നാടും തമ്മിലുള്ള പോരാട്ടം നാളെ നടക്കും.

Latest