ജിസിസി സെക്രട്ടറി ജനറലിന് സഊദിയില്‍ സ്വീകരണം

Posted on: January 9, 2017 6:55 pm | Last updated: January 9, 2017 at 6:55 pm
SHARE

ജിദ്ദ: സഊദിയിലെത്തിയ ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്വീഫ് റാശിദ് അല്‍ സയാനിയെ സഊദി വിദേശകാര്യ മന്ത്രി ആദില്‍ അഹ്മദ് അല്‍ ജുബൈര്‍ റിയാദില്‍ സ്വീകരിച്ചു.

പുതിയ രാജ്യ രാജ്യാന്തര വിഷയങ്ങളും ജിസിസി സഹകരണ വികസന കാര്യങ്ങളും അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്തു.