സിനിമ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് കെബി ഗണേഷ്‌കുമാര്‍

Posted on: January 6, 2017 3:55 pm | Last updated: January 6, 2017 at 4:08 pm
SHARE

തിരുവനന്തപുരം: സിനിമ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് മുന്‍മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. നിലവിലെ പ്രശ്‌നങ്ങള്‍ സിനിമ മേഖലയിലെ സംഘടനകള്‍ വരുത്തിവച്ചതാണ്. സംഘടനയുടെ തലപ്പത്തുള്ളവരുടെ സ്വാര്‍ഥ താത്പര്യങ്ങളാണ് സമരത്തിന് കാരണം.

സിനിമ സംഘടനകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here