ഓംപുരി ലോകസിനിമക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ അഭിനേതാവ്: രാമചന്ദ്രന്‍ കടന്നപ്പള്ളി.

Posted on: January 6, 2017 11:42 am | Last updated: January 6, 2017 at 11:42 am
SHARE

തിരുവനന്തപുരം: നടന്‍ ഓംപുരി ലോകസിനിമക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ അഭിനേതാവായിരുന്നുവെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഗാന്ധി എന്ന സിനിമയില്‍ അഭിനയിച്ച് ലോക പ്രസിദ്ധി നേടിയ അതുല്യനടനായിരുന്നു അദ്ദേഹം.

ഓംപുരിയുടെ നിര്യാണം ഇന്ത്യന്‍ സിനിമക്ക് കനത്ത നഷ്ടമാണെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here