ബരാമുള്ളയില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

Posted on: January 3, 2017 10:36 am | Last updated: January 3, 2017 at 2:50 pm

കാശ്മീര്‍: ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം ഒരാളെ വധിച്ചു. രണ്ട് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇവിടുത്തെ ഹരിതര്‍ തര്‍സു മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു.