പെട്രോള്‍, ഡീസല്‍ വില കൂട്ടി

Posted on: January 2, 2017 9:54 am | Last updated: January 2, 2017 at 9:54 am
SHARE

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.29 രൂപയും ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രി നിലവില്‍വന്നു. ഏവിയേഷന്‍ ഇന്ധന വില 8.6 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. സബ്‌സിഡി എല്‍ പി ജി സിലിന്‍ഡറിന്മേല്‍ രണ്ട് രൂപയും കൂട്ടി.