ഹര്‍ഭജന്‍ സിംഗ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജലന്ധറില്‍ മത്സരിച്ചേക്കുമെന്ന് സൂചന

Posted on: December 22, 2016 1:27 pm | Last updated: December 22, 2016 at 1:27 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഹര്‍ഭജന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജലന്ധറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യാ ടുഡെ ചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here