രമേശ് ചെന്നിത്തലയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

Posted on: December 20, 2016 3:52 pm | Last updated: December 20, 2016 at 3:52 pm
SHARE

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.

എഐസിസി നിര്‍ദേശമനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മണിപ്പൂരിലേക്ക് പോകുന്നതിനാലാണ് പരിപാടികള്‍ റദ്ദാക്കിയത്. മണിപ്പൂര്‍ തിരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് രമേശ് ചെന്നിത്തല.

LEAVE A REPLY

Please enter your comment!
Please enter your name here