പ്രൊഫ. എ മുഹമ്മദിന് ഡോക്ടറേറ്റ്

Posted on: December 13, 2016 10:33 pm | Last updated: December 13, 2016 at 10:33 pm
SHARE

മലപ്പുറം: പ്രൊഫ എ മുഹമ്മദിന് ഡോക്ടറേറ്റ്. ‘ഇംഗ്ലീഷ്അറബിക് പദരൂപവത്കരണം; ഒരു താരതമ്യ പഠനം’ (മോര്‍ഫോസിന്റാക്‌സ് ഓഫ് ഇംഗ്ലീഷ് ആന്റ് അറബിക്: എ പ്രോബ് ഇന്‍ റ്റു വേഡ് ഫോര്‍മേഷന്‍) എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് കേരളാ സര്‍വകലാശാലയാണ് ഡോക്ടറേറ്റ് നല്‍കിയത്.

പ്രൊഫ. എ മുഹമ്മദ് കൊണ്ടോട്ടി ഇ എം ഇ എ കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍തലവനാണ്. കേരള യൂനിവേഴ്‌സിറ്റി ലിംഗ്വിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ എസ് എ ഷാനവാസിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here