കരുണാനിധി ആശുപത്രി വിട്ടു

Posted on: December 7, 2016 10:02 pm | Last updated: December 7, 2016 at 10:02 pm
SHARE

ചെന്നൈ: ഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി ആശുപത്രി വിട്ടു. അലര്‍ജിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here