രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Posted on: December 1, 2016 11:04 am | Last updated: December 1, 2016 at 3:53 pm
SHARE

RAHUL GANDHI SLEEPINGന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു.

രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടട്തിനെകുറിച്ച് ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്ലിന് കോണ്‍ഗ്രസ് പരാതിനല്‍കും.
രാജ്യത്ത് സൈബര്‍ സുരക്ഷിതത്വമില്ലെന്നും യാഥാര്‍ത്ഥ്യബോധമില്ലാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പറയുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജോവാല ആരോപിച്ചു.

ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.