കറന്‍സി പിന്‍വലിക്കല്‍: ജനഹിതമറിയാന്‍ രാജ്യത്ത് സര്‍വേ നടത്തുന്നു

Posted on: November 22, 2016 12:58 pm | Last updated: November 22, 2016 at 8:37 pm

narendra-modi-jpg-image-784-410ന്യൂഡല്‍ഹി; 500,1000 നോട്ടുകള്‍ പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ജനഹിതമറിയാന്‍ രാജ്യത്ത് സര്‍വേ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. എല്ലാവരും സര്‍വേയില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദ ജനങ്ങളോട് അഭ്യാര്‍ത്ഥിച്ചു.

നരേന്ദ്രമോദി ആപ്പ് വഴിയാകും സര്‍വേ നടത്തുക.