വെബ് ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്

അപേക്ഷിക്കേണ്ട അവസാന തീയതി: 2016 ഒക്‌ടോബര്‍ 25
Posted on: October 18, 2016 9:04 pm | Last updated: October 18, 2016 at 9:04 pm
SHARE

web-journoസിറാജ്‌ലൈവ് ഡോട്ട് കോമിലേക്ക് വെബ് ജേര്‍ണലിസ്റ്റുകളെ തേടുന്നു. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ/ഡിഗ്രിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടെെപ്പിംഗ് സ്പീഡും സോഷ്യൽ മീഡിയാ നെെപുണ്യവും ഉണ്ടായിരിക്കണം. ടെലിവിഷന്‍ ന്യൂസ് ആങ്കറിംഗിലും വീഡിയോ എഡിറ്റിംഗിലും ഗ്രാഫിക് ഡിസെെനിംഗിലും പ്രാഗത്ഭ്യമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം. അവസാന തീയതി: 2016 ഒക്‌ടോബര്‍ 25.

അപേക്ഷ അയക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക