സംസ്ഥാന സിവില്‍ സര്‍വീസ് കായികമേള; കെടി വിനോദിന് വെങ്കല മെഡല്‍

Posted on: October 7, 2016 10:01 pm | Last updated: October 7, 2016 at 10:03 pm
കെടി വിനോദ്
കെടി വിനോദ്

മലപ്പുറം: തിരുവനന്തപുരത്ത വെച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് കായികമേളയില്‍ ജാവലിന്‍ ത്രോമത്സരത്തില്‍ പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി കെടി വിനോദ് വെങ്കല മെഡല്‍ സ്വന്തമാക്കി. തിരൂരങ്ങാടി അസിസ്റ്റന്റ് ഡയക്ടര്‍ ഓഫീസിലെ ഓഡിറ്ററാണ് കെടി വിനോദ്.