ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: September 30, 2016 11:07 am | Last updated: September 30, 2016 at 11:07 am
SHARE

accidentബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. യലഹങ്കയിലാണ് അപകടമുണ്ടായത്. ഐസക്, ആദര്‍ശന എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here