വൈക്കത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു

Posted on: September 28, 2016 5:53 pm | Last updated: September 28, 2016 at 5:53 pm
SHARE

കോട്ടയം: വൈക്കം വെച്ചൂരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. വെച്ചൂര്‍ സ്വദേശിനി ഷൈലജ (43) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here