ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Posted on: September 28, 2016 10:30 am | Last updated: September 28, 2016 at 1:27 pm

rapeകായംകുളം: ആലപ്പുഴയില്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശീ ആന്റോസിയര്‍ എന്നയാളാണ് അറസ്റ്റിലായത്. പ്രസവമുറിയിലെ സ്‌കാനിംഗ് മെഷീന്‍ നന്നാക്കാന്‍ എത്തിയതായിരുന്നു ആന്റോസിയര്‍.

ചൊവ്വാഴ്ച വൈകുന്നേരം ആലപ്പുഴ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സഭവം. ഈ സമയം ഡോക്ടര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നില്ല.