ചൈനയില്‍ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; ഒന്‍പത് തൊഴിലാളികള്‍ മരിച്ചു

Posted on: September 27, 2016 6:24 pm | Last updated: September 27, 2016 at 6:24 pm
SHARE

china-mine-explosionബീജിംഗ്: വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. 11 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഴിസൂയ്ഷന്‍ നഗരത്തിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം ഉണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.