ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്

Posted on: September 26, 2016 2:50 pm | Last updated: September 26, 2016 at 10:01 pm
SHARE

shoe-against-rahulലഖ്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ഉത്തര്‍പ്രദേശില്‍ ചെരുപ്പേറ്. സിതാപൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് നീങ്ങുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് ചെരുപ്പേറുണ്ടായത്. ചെരുപ്പ് അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here