വിഎസിന്റെ ഓഫീസിന് മാറ്റമില്ലെന്ന് മുഖ്യമന്ത്രി

Posted on: September 26, 2016 10:50 am | Last updated: September 26, 2016 at 10:50 am
SHARE

pinarayiതിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്റെ ഓഫീസിന് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഭരണപരിഷ്‌കരണ കമ്മീഷന്‍ ഐഎംജിയില്‍ പ്രവര്‍ത്തിക്കുമെന്ന് ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സെക്രട്ടറിയേറ്റില്‍ ഓഫീസ് വേണമെന്നാണ് വിഎസിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here