ഇന്ത്യ പാരീസ് ഉടമ്പടി അംഗീകരിക്കും; ഒക്‌ടോബര്‍ രണ്ടിന് ഉടമ്പടിയില്‍ ഒപ്പിടും

Posted on: September 25, 2016 4:24 pm | Last updated: September 26, 2016 at 8:46 am
SHARE

modi-at-calicutകോഴിക്കോട്: ആഗോള താപനം തടയുന്നതിനുള്ള കോപ്-21 കാലാവസ്ഥാ ഉടമ്പടി ഇന്ത്യ അ്ംഗീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒക്‌ടോബര്‍ രണ്ടിന് ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഹരിതഗൃഹ വാതകങ്ങള്‍ തടയുന്നതിന് കര്‍ശന ഉപാധികള്‍ അടങ്ങിയതാണ് കോപ്-21 ഉടമ്പടി. 55 രാജ്യങ്ങള്‍ അംഗീകരിക്കാല്‍ മാത്രമേ ഉടമ്പടി ലോകവ്യാപകമായി നടപ്പാക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here